Search Your Scraps :

Tintumon sms jokes

Can't see Malayalam font ?To download this font, Click here


=~ Tintu Mon Jokes ~=

അച്ഛന്‍ : ഇനി നീ പരീക്ഷയില്‍ തോറ്റാല്‍ , എന്നെ അച്ഛാ എന്ന് വിളിക്കേണ്ട
കുറച്ചു ദിവസത്തിന് ശേഷം
അച്ഛന്‍ : എന്തായി റിസള്‍ട്ട് ?
ടിന്റുമോന്‍ : അളിയാ സോറി ഡാ...നാല് വിഷയത്തില്‍ പൊട്ടി മചൂ









=~ Tintu Mon Jokes ~=

ദൈവം തമ്പുരാന്‍ മോളീന്ന് വിളിച്ചാല്‍ നമ്മളെല്ലാവരും പോണം ടിന്റു മോനെ...
ടിന്റുമോന്‍ : ദൈവം തമ്പുരാന്‍ മോളീന്ന് വിളിച്ചാല്‍ മോളി മാത്രം പോയാല്‍ പോരെ അച്ചോ ??










=~ Tintu Mon Jokes ~=

Tintu: Im sleep with dad last night
Teacher corrects him: no..no..I slept with dad last night
.
.
tintu: appo njan urangikazhinjayirikkum teacher vannath alle..?













=~ Tintu Mon Jokes ~=

English teacher:”a beautiful young girl is walking down the road”,
change this to exclamatory sentence.
Tintumon:”aliya!!! charak ponnu da!!!”